2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷ പെൻഷൻ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കള്‍ക്കുളള വാർഷിക മസ്റ്ററിംഗ് സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
നിയമങ്ങളും ചട്ടങ്ങളും

കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തുകയും, ഗ്രാമീണ ജനതയുടെ സജീവ പങ്കാളിത്തത്തോടെ തദ്ദേശീയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണ്.